BiggBossMalayalam: This is the game plans of Pearle Maaney and Sabu mon <br />ജൂണ്‍ 24 ന് ആരംഭിച്ച ബിഗ് ബോസ് ഇതിനകം 70 എപ്പിസോഡിലേക്ക് എത്തിയിരിക്കുകയാണ്. അവശേഷിക്കുന്ന മുപ്പത് ദിവസങ്ങള്‍ക്കുള്ളില്‍ ആരാവും ബിഗ് ബോസ് എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍. ഓരോ ദിവസങ്ങള്‍ കഴിയുംതോറും മത്സരം മുറുകി വരികയാണ്. ഇതോടെ പുതിയ അടവുകള്‍ മത്സരാര്‍ത്ഥികളുടെ ഭാഗത്ത് നിന്നും കാണാം. <br />#BigBossMalayalam